NEWS
ഫിലിപ്സ് പി ജോൺ നിര്യതനായി
11/10/2025 09:08 AM IST
nila

ദോഹ, എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി, മാനേജർ ഫിലിപ്സ് പി ജോൺ (65) ഹമദ് ആശുപത്രിയിൽ നിര്യയാതനായി . 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. തിരുവല്ലാ, കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാഗമാണ്.
ഭാര്യ, ലിസ്സി ഫിലിപ്പ് ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്. മക്കൾ, അപ്പു, അമ്മു (ഖത്തർ), അച്ചു (യു.കെ). മൃത ശരീരം നാട്ടിലേക്കു കൊണ്ടുപോകാൻ നടപടികൾ സ്വീകരിക്കുന്നു. ശവസംസ്കാരം കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും . ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











